KOYILANDY DIARY.COM

The Perfect News Portal

ഒള്ളൂര്‍ ആശാരിക്കല്‍ ഭഗവതിക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: ഒള്ളൂര്‍ ആശാരിക്കല്‍ ഭഗവതിക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ഉത്സവത്തിന്റെ ഭാഗമായി ഡിസംബര്‍ 25-ന് ഞായറാഴ്ച വൈകീട്ട് മൂന്നുമണി മുതല്‍ കലവറനിറയ്ക്കല്‍, നൃത്തപരിപാടി, 8.30-ന് വില്‍കലാമേള,26-ന് ഏഴുമണിക്ക് പ്രഭാഷണം, 27-ന് ഉച്ചയ്ക്ക് സമൂഹ സദ്യ,ആഘോഷവരവ്, തിറകള്‍ എന്നിവയുണ്ടാകും.

Share news

Leave a Reply

Your email address will not be published. Required fields are marked *