KOYILANDY DIARY.COM

The Perfect News Portal

നന്തിബസാർ ശ്രീ ശൈലം കാമ്പസിൽ വനിതകൾക്കായി ആർട്സ് & സയൻസ് കോളജ് ആരംഭിക്കുന്നു

കൊയിലാണ്ടി: ശ്രീ സത്യസായി ട്രസ്റ്റിന് കീഴിലുള്ള കൊയിലാണ്ടി നന്തിബസാർ ശ്രീ ശൈലം കാമ്പസിൽ വനിതകൾക്കായി ഒരു ആർട്സ് & സയൻസ് കോളജ്, ഈ അധ്യായന വർഷം പ്രവർത്തനം ആരംഭിക്കുന്നു. കാലിക്കറ്റ് സർവ്വകലാശാലയുടെ അഫിലിയേഷനോടെ ആരംഭിക്കുന്ന ഈ കോളജിൽ തുടക്കത്തിൽ 4 വർഷ ബിരുദ കോഴ്സുകളായ B.Com Honours (Taxation), BA Honours (Economics) എന്നീ കോഴ്സുകളാണ് ഉണ്ടായിരിക്കുക.

 

കാമ്പസിൽ ഹോസ്റ്റൽ സൌകര്യം ലഭ്യമാണെന്ന് മാനേജ്മെൻ്റ് അറിയിച്ചു.. പ്രവേശനത്തിനുവേണ്ടി വിശദ വിവരങ്ങൾക്കായി 7907124357 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Website: http://www.ssscws.org

Advertisements

Email: ssscwsinfo@gmail.com

Share news