Kerala News അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം; വാഹനങ്ങൾ തകർത്തു 1 year ago koyilandydiary അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം. അട്ടപ്പാടി ചിറ്റൂരിന് സമീപം മിനര്‍വ്വയിലിറങ്ങിയ കാട്ടാന വാഹനങ്ങള്‍ തകര്‍ത്തു. ഇന്ന് രാവിലെ 6.30നായിരുന്നു സംഭവം. ആനയെ വനം വകുപ്പ് കാട് കയറ്റി. Share news Post navigation Previous സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്Next പത്തുവയസുകാരിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ