KOYILANDY DIARY.COM

The Perfect News Portal

തെങ്ങ് വളത്തിനുള്ള പെർമിറ്റ് കൈപ്പറ്റണം

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭ കൃഷിഭവനിൽ നിന്നും 2016 – 2017 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും തെങ്ങ് വളത്തിന് പെർമിറ്റ് കൈപ്പറ്റാത്തവരുമായ കർഷകർ ഡിസംബർ 20ന് മുമ്പ് പെർമിറ്റ് കൈപ്പറ്റേണ്ടതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *