കൊരയങ്ങാട് വാർഡിൽ പഴയ കുളം ശുചീകരിച്ചു

കൊയിലാണ്ടി: ഹരിത കേരളം പദ്ധതിയുടെയുടെ ഭാഗമായി നഗരസഭയിലെ കൊരയങ്ങാട് വാർഡിൽ പഴയ കുളം ശുചീകരിച്ചു. വാർഡ് വികസന സമിതിയുടെയും നേതൃത്വത്തിലായിരുന്നു ശുചീകരണം. കൗൺസിലർ ഷീബാ സതീശൻ, പ്രസന്ന ബാബുരാജ്, ഒ.കെ.ബാലകൃഷ്ണൻ, ടി.എം.രവി, വി.മുരളി കൃഷ്ണൻ, കെ.കെ. ബാലൻ കെ.കെ.വിനോദ്, പി .പി .ബിജു, എ.എസ്. പ്രഭീഷ്, പി.പി. സുധീർ, മനോജ് പയറ്റു വളപ്പിൽ, ടി.പി. കൃഷ്ണൻ, വി ,വി. പ്രവീൺ, ടി.പി. പ്രശാന്ത്, പി.കെ. ശശി തുടങ്ങിയവർ നേതൃത്വം നൽകി.
