KOYILANDY DIARY.COM

The Perfect News Portal

ഓപ്പണ്‍ കാരംസ് ഡബിള്‍സ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: മേലൂര്‍ ദാമോദരന്‍ ലൈബ്രറി ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ താലൂക്ക് ഓപ്പണ്‍ കാരംസ് ഡബിള്‍സ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. 5000 രൂപയും ട്രോഫിയുമാണ് ഒന്നാംസ്ഥാനം. പങ്കെടുക്കുന്നവര്‍ ഡിസംബര്‍ ഒന്നിന് മുമ്പ് പേര് നല്‍കണം.

Share news

Leave a Reply

Your email address will not be published. Required fields are marked *