KOYILANDY DIARY.COM

The Perfect News Portal

വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ അരി കടത്തിയ കേസ്; നാല് അധ്യാപകർക്ക് സസ്പെൻഷൻ

മലപ്പുറം: മലപ്പുറത്ത് വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ അരി കടത്തിയ കേസിൽ നാല് അധ്യാപകർക്ക് സസ്പെൻഷൻ. പ്രധാന അധ്യാപകൻ ശ്രീകാന്ത്, കായിക അധ്യാപകൻ രവീന്ദ്രൻ, ഉച്ചഭക്ഷണ ചുമതലയുള്ള ഭവനീഷ്, ഇർഷാദ് അലി എന്നീ അധ്യാപകർക്കാണ് സസ്പെൻഷൻ. മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടേതാണ് നടപടി.

Share news