കൊയിലാണ്ടി നഗരസഭ ഭിന്നശേഷി അദാലത്ത് സംഘടിപ്പിക്കുന്നു

കൊയിലാണ്ടി നഗരസഭ ഭിന്നശേഷി അദാലത്ത് സംഘടിപ്പിക്കുന്നു. ഭിന്നശേഷിക്കാർ നേരിടുന്ന വിവിധ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് ജനുവരി 11ന് രാവിലെ 10.30 മുതൽ പ്രത്യേക അദാലത്ത് സംഘടിപ്പിക്കുന്നത്. കൊയിലാണ്ടി മുനിസിപ്പൽ ഓഫീസ് പരിസരത്ത് വെച്ച് നടത്തുന്ന അദാലത്തിൽ പരിഗണക്കേണ്ട പരാതികൾ ജനുവരി 9നകം മുനിസിപ്പാലിറ്റി ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.
