KOYILANDY DIARY.COM

The Perfect News Portal

നടൻ വിജയ്ക്കുനേരെ ചെരുപ്പേറ്

ചെന്നൈ: അന്തരിച്ച നടൻ വിജയകാന്തിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ സൂപ്പർ സ്റ്റാർ വിജയ്ക്കുനേരെ ചെരുപ്പേറ്. ചെന്നൈ ഡിഎംഡികെ ആസ്ഥാനത്തുനിന്ന് മടങ്ങവേയായിരുന്നു സംഭവം. കാറിലേക്ക് കയറുമ്പോള്‍ ആള്‍ക്കൂട്ടത്തില്‍നിന്ന് ചെരുപ്പെറിയുകയായിരുന്നു. ആരാണ് എറിഞ്ഞതെന്ന് വ്യക്തമല്ല. സംഭവത്തിന്റെ ദൃശ്യം സമൂഹമാധ്യമത്തില്‍ പ്രചരിച്ചു.

Share news