KOYILANDY DIARY.COM

The Perfect News Portal

പ്രതിപക്ഷം ബഹിഷ്‌കരണ പക്ഷമായി മാറി; കെ രാജൻ

കോഴിക്കോട്‌: സംസ്ഥാനത്തെ പ്രതിപക്ഷം ബഹിഷ്‌കരണ പക്ഷമായി മാറിയെന്ന്‌ മന്ത്രി കെ രാജൻ പറഞ്ഞു. 2018 മുതൽ പ്രതിപക്ഷം സർക്കാരുമായി സഹകരിക്കുന്നില്ല. ഇക്കാര്യത്തിൽ അവർ ആത്മപരിശോധനക്ക്‌ തയ്യാറാകണം. ബിജെപിയുടെ സ്‌നേഹയാത്ര തട്ടിപ്പാണ്‌. അവർക്ക്‌ കേരളത്തോട്‌ സനേഹമുണ്ടെങ്കിൽ സംസ്ഥാനത്തിന്‌ കേന്ദ്രം തരാനുള്ള പൈസ തന്ന്‌ തീർക്കാൻ പറയണമെന്നും മന്ത്രി വാർത്താലേഖകരോട്‌ പറഞ്ഞു.

Share news