Koyilandy News കാലിക്കറ്റ് സർവകലാശാലയുടെ എംഎസി ഫിസിക്സിൽ മൂന്നാം റാങ്ക് നേടി അനുപ്രിയ ദാസ് 2 years ago koyilandydiary കൊയിലാണ്ടി: കാലിക്കറ്റ് സർവകലാശാലയുടെ എംഎസി ഫിസിക്സിൽ മൂന്നാം റാങ്ക് നേടി അനുപ്രിയ ദാസ്. എസ് എ ആർ ബി ടി എം ഗവ. കോളേജ് കൊയിലാണ്ടിയിലെ വിദ്യാർത്ഥിനിയാണ് അനുപ്രിയ ദാസ്. ഓർക്കാട്ടേരി ഋതിതുംഗത്തിൽ ദേവദാസ് ടി കെയുടെയും ബിനീഷയുടെയും മകളാണ്. Share news Post navigation Previous കശുവണ്ടി വ്യവസായമേഖലയുടെ പുനരുദ്ധാരണത്തിന് 37 കോടി രൂപ അനുവദിച്ചു; മുഖ്യമന്ത്രിNext കേരളത്തിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റാനുളള കേന്ദ്ര നിർദ്ദേശം കേരളത്തിൽ നടപ്പാക്കില്ല; മന്ത്രി വീണ ജോർജ്