കെ. എൻ. എം. നേതൃത്വത്തിൽ ശിൽപ്പശാല

കൊയിലാണ്ടി: കെ. എൻ. എം. കോഴിക്കോട് നോർത്ത് ജില്ല മദ്‌റസ ടീച്ചേഴ്‌സ് ട്രെയ്‌നിംഗും മാനേജ്‌മെന്റ് & ടീച്ചേഴസും സംയുക്തമായി സംഘടിപ്പിക്കുന്ന ശിൽപ്പശാല കൊയിലാണ്ടി സലഫി കോംപ്ലക്‌സിൽ ആരംഭിച്ചു. എം. മുഹമ്മദ് മദിനി ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ശിൽപ്പശാല ഞായറാഴ്ച സമാപിക്കും.
