KOYILANDY DIARY.COM

The Perfect News Portal

അരിക്കുളം പുതിയോട്ടിൽ സൗരവ് (22) നിര്യാതനായി

അരിക്കുളം: പുതിയോട്ടിൽ സൗരവ് (22) നിര്യാതനായി. കുറ്റിപ്പുറം എം.ഇ.എസ്. എൻജിനിയറിംഗ് കോളേജ് ബി.ടെക് നാലാം വർഷ വിദ്യാർത്ഥിയായിരുന്നു. അച്ഛൻ: സന്ദേശ്, പുതിയോട്ടിൽ (ദുബൈ). അമ്മ: ശാലിനി. സഹോദരി: ശ്രീനന്ദ (പ്ലസ് വൺ വിദ്യാർത്ഥിനി, നടക്കാവ് ഗവ: ഹയർസെക്കണ്ടറി സ്കൂൾ).
Share news