KOYILANDY DIARY.COM

The Perfect News Portal

സുരേഷ് ​ഗോപി പങ്കെടുത്ത പരിപാടിക്കിടെ യുവാവിന്റെ ആത്മഹത്യ ശ്രമം

തൃശൂർ: തൃശൂരിൽ സുരേഷ് ​ഗോപി പങ്കെടുത്ത പരിപാടിക്കിടെ യുവാവിന്റെ ആത്മഹത്യ ശ്രമം. കൂർക്കഞ്ചേരിക്ക് സമീപം നടന്ന ബിജെപി പരിപാടിക്കിടെയായിരുന്നു സംഭവം. ദേഹത്ത് മണ്ണെണ്ണയോഴിച്ച് യുവാവ് വേദിയിലേക്ക് കയറാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ തളിക്കുളം സ്വദേശി സുരേഷ് കുമാറിനെ (43) പൊലീസ് കസ്റ്റഡിയിലെടുത്തു.  

Share news