KOYILANDY DIARY.COM

The Perfect News Portal

നവകേരള സദസ്സിന് ബോംബ് ഭീഷണി

തിരുവനന്തപുരം: നവകേരള സദസ്സിന് ബോംബ് ഭീഷണി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ഓഫീസിലാണ് ഭീഷണിയായി ഊമക്കത്ത് ലഭിച്ചത്. നവകേരള സദസ്സ് നടക്കുന്ന വേദിയിലും മന്ത്രിമാർ സഞ്ചരിക്കുന്ന വാഹനത്തിലും ബോംബ് വെയ്ക്കുമെന്നാണ് ഭീഷണി. പൊലീസ് അന്വേഷണം തുടങ്ങി.

Share news