KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഐ. എം. എ. യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കൊയിലാണ്ടി : ഇന്ത്യൻ മെഡിക്കൽ് അസോസിയേഷൻ (ഐ.എം.എ.) കൊയിലാണ്ടി ഭാരവാഹികളെ തെരഞ്ഞെടുത്തു. കൊയിലാണ്ടി ഐ. എം. എ. ഹാളിൽ നടന്ന കൺവൻഷനിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. (Past. നാഷണൽ വൈസ് പ്രസിഡണ്ട് ഡോ: ഭാസ്‌ക്കരന്റെ സാന്നിദ്ധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ഡോ: എം. കെ. കൃപാൽ (പ്രസിഡണ്ട്) ഡോ: ശുഭ (വൈസ്പ്രസിഡണ്ട്), ഡോ: കെ. സതീശൻ (സെക്രട്ടറി), ഡോ: റിജേഷ് (ജോ.സെക്രട്ടറി), ഡോ: പ്രദീപൻ (ട്രഷറർ) എന്നിങ്ങനെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *