KOYILANDY DIARY.COM

The Perfect News Portal

അത്തോളിയിൽ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

അത്തോളി: അതിരാവിലെ ഓടാൻ ഇറങ്ങിയ വിദ്യാർത്ഥി വഴിയിൽ കുഴഞ്ഞുവീണു മരിച്ചു. കുടക്കല്ല് എടത്തിൽ കണ്ടി ശ്രീഹരിയിൽ അനിൽകുമാറിൻറെയും ശ്രീജയുടെയും മകനായ ഹേമന്ദ് ശങ്കർ (16) ആണ് റോഡ് അരികിൽ വീണു മരിച്ചത്. പതിവായി കൂട്ടുകാർക്കൊപ്പം അതി രാവിലെ ഓടാറുണ്ട്. രാവിലെ 6 മണിക്കാണ് കുഴഞ്ഞു വീണത്. അത്തോളി ജിവി എച്ച്എസ്എസ് വിഎച്ച്എസ്ഇ ഒന്നാംവർഷ വിദ്യാർത്ഥിയാണ്.

 

Share news