KOYILANDY DIARY.COM

The Perfect News Portal

കാർ തട്ടി ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ മരിച്ചു

കൊയിലാണ്ടി> അരങ്ങാടത്ത് മാവുളളിപുറത്തൂട്ട് അശോകൻ (52) കാർ തട്ടി മരിച്ചു. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ ആന്തട്ട യു.പി സ്‌ക്കൂളിന് സമീപം വെച്ചുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭാര്യ: പ്രീത. മക്കൾ: ഷിബിൻ, ഷിൽന. മരുമകൻ: പ്രബിലേഷ്. സഞ്ചയനം: വെളളിയാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *