അയ്യപ്പൻ ലോട്ടറി ഏജൻസിയുടെ പുതിയ ശാഖ കോട്ടക്കലിൽ പ്രവർത്തനമാരംഭിച്ചു
കോട്ടക്കൽ: അയ്യപ്പൻ ലോട്ടറി ഏജൻസിയുടെ പുതിയ ശാഖ കോട്ടക്കലിൽ പ്രവർത്തനമാരംഭിച്ചു. മലപ്പുറം കോട്ടക്കൽ എ.വി.എസ് ഡിപ്പോയ്ക്ക് സമീപമാണ് പുതിയ ശാഖ പ്രവർത്തനമാരംഭിച്ചത്. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി, എടപ്പാൾ ഷോറൂം ഉദ്ഘാടനം ചെയ്തു.

അയ്യപ്പൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ കെ.വി. രജീഷ്, മറ്റ് വ്യാപാര പ്രമുഖർ തുടങ്ങി നിരവധിപേർ ചടങ്ങിൽ സംബന്ധിച്ചു. അയ്യപ്പൻലോട്ടറിയുടെ 15-ാംമത്തെ ശാഖയാണ് കോട്ടക്കലിൽ പ്രവർത്തനമാരംഭിച്ചത്.

