KOYILANDY DIARY.COM

The Perfect News Portal

മലബാർ റെയിൽവേ ഡെവലപ്പ്മെൻ്റ് കൌൺസിലിൽ സ്പെഷ്യൽ കൺവൻഷൻ

കോഴിക്കോട്: മലബാർ റെയിൽവേ ഡെവലപ്പ്മെൻ്റ് കൗൺസിലിന്റെ സ്പെഷ്യൽ കൺവെൻഷൻ ആഗസ്റ്റ് 22നു ചൊവ്വാഴ്ച ചേരുമെന്ന് ജനറൽ കൺവീനർ എംപി മൊയ്‌ദീൻ കോയ അറിയിച്ചു. പകൽ 10.30നു മാവൂർ റോഡിലെ നാഷണൽ ഹോസ്പിറ്റലിനു പിറകിലുള്ള ഇസ്ലാമിക്‌ യൂത്ത് സെന്റർ ഹാളിൽവെച്ചാണ് യോഗം നടക്കുന്നത്.
റെയിൽവെ സ്റ്റേഷൻ വികസനത്തിനായി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകർ യോഗത്തിൽ പങ്കെടുക്കണമെന്നു. മലബാർ റെയിൽവേ ഡെവലപ്പ്മെൻ്റ് കൗൺസിലിൽ ജനറൽ കൺവീനർ എംപി മൊയ്‌ദീൻ കോയ അറിയിച്ചു 
Share news