ജനതാദൾ (എസ്) കോഴിക്കോട് ജില്ലാ കമ്മിറ്റി, മണ്ഡലം കമ്മിറ്റി ഭാരവാഹികളെ നോമിനേറ്റ് ചെയ്തു
കോഴിക്കോട്: ജനതാദൾ (എസ്) കോഴിക്കോട് ജില്ലാ, മണ്ഡലം ഭാരവാഹികളെ സംസ്ഥാന പ്രസിഡണ്ട് മാത്യു ടി തോമസ് നാമനിർദ്ദേശം ചെയ്തു. ജില്ലാ പ്രസിഡണ്ടായി കെ.കെ അബ്ദുള്ളയെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജില്ലാക്കമ്മറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന കൂടിയാലോചനകളുടെ പശ്ചാത്തലത്തിൽ, ജില്ലാ ഭാരവാഹികളെയും, 51 അംഗ ജില്ലാകമ്മറ്റി അംഗങ്ങളെയും നിയോജകമണ്ഡലം പ്രസിഡണ്ടുമാരെയും താഴെ പറയും പ്രകാരം നിയമിച്ചിരിക്കുന്നു.

ജില്ലാ ഭാരവാഹികൾ
1. കെ. കെ. അബ്ദുള്ള (പ്രസിഡണ്ട്)
വൈസ് പ്രസിഡണ്ടുമാർ
- അസീസ് മണലെടി
- അഡ്വ. ജയകുമാർ
- ടി. കെ. ഷരീഫ്
- അഡ്വ. ബെന്നി ജോസഫ്
- കബീർ സലാല

സെക്രട്ടറിമാർ
- കെ. എൻ. അനിൽകുമാർ (സംഘടനാ കാര്യങ്ങൾ, ഓഫീസ് ചാർജ്ജ്)
- ടി എൻ കെ ശശീന്ദ്രൻ
- പി ടി ആസാദ്
- ബിന്ദു കായക്കൊടി
- ബാലഗോപാലൻ പേരാമ്പ്ര
- പ്രമോദ് അഴിയൂർ
ട്രഷറർ
- അഡ്വ. ലതിക ശ്രീനിവാസ്

നിയോജകമണ്ഡലം പ്രസിഡണ്ടുമാർ
- നാദാപുരം – പ്രേമൻ മാസ്റ്റർ
- കുറ്റ്യാടി – രവീന്ദ്രൻ
- വടകര – പ്രകാശൻ
- പേരാമ്പ്ര – പി കെ ബിജു
- ബാലുശ്ശേരി – കരുണാകരൻ
- കൊയിലാണ്ടി – സുരേഷ് മേലേപ്പുറത്ത്
- എലത്തൂർ – മുഹമ്മദലി
- കോഴിക്കോട് നോർത്ത് – പി. അബ്ദുൾ മജീദ്
- കോഴിക്കോട് സൗത്ത് – കെ.പി. അബൂബക്കർ
- ബേപ്പൂർ – ടി.എ അസീസ്
- കുന്നമംഗലം – സി.കെ. ഷെമിൻ
- കൊടുവള്ളി – കെ.ബി സെബാസ്റ്റ്യൻ
- തിരുവമ്പാടി – ഗോൾഡൻ ബഷീർ

ജില്ലാ കമ്മറ്റി അംഗങ്ങൾ
- കെ കെ അബ്ദുള്ള (ജില്ലാ പ്രസിഡണ്ട്)
- ബിജു കായക്കൊടി
- ഹർഷൻ കെ ആർ
- കെ കിഷോർ
- എം കെ സജിത്
- പി പി മുകുന്ദൻ
- എം ടി കെ നിധിൻ
- ടി എൻ കെ ശശീന്ദ്രൻ
- അഡ്വ, ലതിക
- സി കെ സുധീർ
- പറമ്പത്ത് രവി
- കെ. രാജൻ
- അഹമ്മദ് മാസ്റ്റർ
- ചന്തുക്കുട്ടി മാസ്റ്റർ
- എ മോഹനൻ
- സെമീർ മാൻ കെ വി
- എൻ പി അബ്ദുൾ സലീം
- പ്രകാശൻ മാസ്റ്റർ
- റഷീദ് മുയപ്പോത്ത്
- ദിനേശൻ കാപ്പുംകര
- ശ്രീനിവാസൻ കുടക്കാട്
- ഒ പത്മനാഭൻ ബാലുശ്ശേരി
- മോഹനൻ പി
- ചന്ദ്രൻ
- പി. കെ. കബീർ
- മുരളി
- മനോജ് ചോറോട്
- പി ടി ആസാദ്
- അസീസ് മണലാടി
- കെ എൻ അനിൽകുമാർ
- പി എം മുസമ്മിൽ
- ഉമ്മർകോയ പി പി
- ടി കെ ഷരീഫ്
- ബീരാൻകുട്ടി
- ലൈല
- ബാലഗോപാൽ പേരാമ്പ്ര
- എൻ എസ് കുമാർ
- വിജയൻ ചോലക്കര
- അബ്ദുൾ റഹീം
- അഡ്വ, ബെന്നി ജോസഫ്
- സെബാസ്റ്റ്യൻ മാസ്റ്റർ
- വി എം ആഷിക്
- പ്രശാന്ത്, പി. പി
- മിസ്താദ് എ പി
- സനൽ കുമാർ
- ഷൗക്കത്ത് അമൻ
- രൂഫാസ്
- മോഡേൺ അബുബക്കർ
- പുഷ്പ ജി നായർ
- മജീദ് എലത്തൂർ
- ഗോപാലൻ നാദാപുരം
