KOYILANDY DIARY.COM

The Perfect News Portal

പുതുപ്പള്ളി എൽഡിഎഫ്‌ സ്ഥാനാർത്ഥിയെ ഇന്ന്‌ പ്രഖ്യാപിക്കും

കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ്‌ സ്ഥാനാർത്ഥിയെ ശനിയാഴ്‌ച  പ്രഖ്യാപിക്കും. ഉച്ചയ്‌ക്ക്‌ സിപിഐ (എം) കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലായിരിക്കും പ്രഖ്യാപനം. സിപിഐ (എം) ജില്ലാ കമ്മിറ്റിയും പുതുപ്പള്ളി മണ്ഡലം കമ്മിറ്റിയും എൽഡിഎഫ്‌ കമ്മിറ്റികളും ശനിയാഴ്‌ച ചേരുന്നുണ്ട്‌.

യോഗങ്ങളിലെ കൂടിയാലോചനയ്‌ക്കുശേഷം സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന്‌ എൽഡിഎഫ്‌ നേതാക്കൾ പറഞ്ഞു. പകൽ രണ്ടര മുതൽ സ്ഥാനാർത്ഥി പര്യടനവും തുടങ്ങും. മണർകാട്‌ ആരംഭിച്ച്‌ ഏഴോടെ ഞാലിയാകുഴിയിൽ സമാപിക്കും.

Share news