KOYILANDY DIARY.COM

The Perfect News Portal

പാരാ-ലീഗല്‍ വോളന്റിയര്‍മാരെ തിരഞ്ഞെടുക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി പാരാ-ലീഗല്‍ വോളന്റിയര്‍മാരെ തിരഞ്ഞെടുക്കുന്നു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ അഞ്ചിന് മുമ്പ് കോടതി സമുച്ചയത്തിലെ ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9020 13 8019.

Share news

Leave a Reply

Your email address will not be published. Required fields are marked *