ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി

ജനങ്ങളോടൊപ്പം നിന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമത്തിൽ കേരള പട്ടിക വിഭാഗ സമാജം സംസ്ഥാന സമിതി യോഗം അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന പ്രസിഡണ്ട് എം എം ശ്രീധരന്റെ അദ്ധ്യക്ഷതയിൽ ച്ചേർന്ന യോഗത്തിൽ എ. കെ. ബാബുരാജ്, കെ. പി. മാധവൻ, ടി. വി. പവിത്രൻ, നിർമ്മല്ലൂർ ബാലൻ, പി. എം. ബി. നടേരി ജനാർദ്ദനൻ കമ്മട്ടേരി, വിജയൻ നടേരി, ബാലകൃഷ്ണൻ കോട്ടൂർ, കെ. ടി. നാണു, എ. വി. രാഘവൻ എന്നിവർ സംസാരിച്ചു.
