KOYILANDY DIARY.COM

The Perfect News Portal

അപകട വളവിൽ കണ്ണാടി സ്ഥാപിച്ചു

കൊയിലാണ്ടി: പള്ളിക്കര എംഎൽഎ മുക്കിനു പുളിമുക്കിനും ഇടയിലുള്ള അപകട വളവിൽ കണ്ണാടി സ്ഥാപിച്ചു. കണിയാരയ്ക്കൽ കുഞ്ഞിരാമൻ മാസ്റ്റർ നൽകിയ കണ്ണാടി. ഗ്രാമപഞ്ചായത്ത് 4-ാം വാർഡ് മെമ്പർ ദിബിഷ ഉത്ഘാടനം ചെയ്തു. യോഗത്തിൽ സിപിഐ ബ്രാഞ്ച് സിക്രട്ടറി മനോജ്‌ തില്ലേരി അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംസാരിച്ചു. കെ  പ്രദീപ് നന്ദി പറഞ്ഞു.

Share news