KOYILANDY DIARY.COM

The Perfect News Portal

മൊടക്കല്ലൂർ MMCക്ക് സമീപം ബൈക്കിനു തീപിടിച്ചു

മൊടക്കല്ലൂർ MMCക്ക് സമീപം ബൈക്കിനു തീപിടിച്ചു. ഇന്ന് വൈകുന്നേരം നാല് മണിയോടെ കൂടിയാണ് ബൈക്കിനു തീപിടിച്ചത്. ആളപായമില്ല. KL 56 T 8519 നമ്പർ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന ASTO പ്രമോദ് പി.കെ യുടെ നേതൃത്വത്തിൽ സ്ഥലത്ത് എത്തുമ്പോഴേക്കും തീ അണഞ്ഞിരുന്നു. ബൈക്കിന്റെ സീറ്റിനടിയിൽ നിന്നാണ് തീ ഉണ്ടായതെന്ന് കരുതുന്നു.
Share news