എസ്.എന്‍.ഡി.പി. യോഗം കൊയിലാണ്ടി യൂണിയന് ഗുരുദേവജയന്തി ആഘോഷിച്ചു

കൊയിലാണ്ടി: എസ്.എന്‍.ഡി.പി. യോഗം കൊയിലാണ്ടി യൂണിയന് ഗുരുദേവജയന്തി ആഘോഷിച്ചു. പ്രസിഡന്റ് പറമ്പത്ത് ദാസന് പതാകയുയര്‍ത്തി. താലൂക്കാസ്പത്രി രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു. നാരായണ ഭക്താനന്ദ പ്രഭാഷണം നടത്തി. ഘോഷയാത്രയ്ക്ക് വി.കെ. സുരേന്ദ്രന്, ഊട്ടേരി രവീന്ദ്രന്, കെ.കെ. ശ്രീധരന്, സുരേഷ് മേലെപ്പുറത്ത്, കെ.വി. സന്തോഷ്, ചോയിക്കുട്ടി, ശോഭന, എം. രാരു, സി.കെ. ജയദേവന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
