KOYILANDY DIARY.COM

The Perfect News Portal

നടേരി ലക്ഷ്മി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ നടപ്പന്തല്‍ നിര്‍മാണംതുടങ്ങി

കൊയിലാണ്ടി: നടേരി ലക്ഷ്മി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ നടപ്പന്തല്‍ നിര്‍മാണംതുടങ്ങി. രാധാകൃഷ്ണന്‍ ആചാരി ശിലാസ്ഥാപനം നിര്‍വഹിച്ചു. മേല്‍ശാന്തി എന്‍.എസ്. വിഷ്ണു നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *