KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോണസ് ശമ്പള പരിധി ഉയര്‍ത്തി

തിരുവനന്തപുരം > സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോണസ് ശമ്പള പരിധി ഉയര്‍ത്തി. നിലവില്‍ 18,000 രൂപവരെ ശമ്പളമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കായിരുന്നു ബോണസ് ആനുകൂല്യം ഉണ്ടായിരുന്നത്. അത് 21,000 രൂപയായി ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.

നാണ്യവിളകള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതിയില്‍ സംസ്ഥാനത്തിന്റെ വിയോജിപ്പ് കേന്ദ്രസര്‍ക്കാരിനെ അറിയിക്കാനും യോഗം തീരുമാനിച്ചു.

 

Share news