അനധികൃത സ്വത്തു സമ്പാദനം; സിഡ്‌കോ മുന്‍ എംഡി സജി ബഷീറിനെതിരെ വിജിലന്‍സ് കേസെടുത്തു

തിരുവനന്തപുരം > അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ സിഡ്‌കോ മുന്‍ എംഡി സജി ബഷീറിനെതിരെ വിജിലന്‍സ് കേസെടുത്തു. പ്രാഥമിക അന്വേഷണത്തില്‍ സജിയുടെ വീട്ടില്‍ നിന്ന് 23 ലക്ഷം രൂപയുടെ അനധികൃതസ്വത്ത് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് റെയ്ഡ് നടക്കുന്നത്.
