KOYILANDY DIARY.COM

The Perfect News Portal

കല്‍പ്പറ്റയില്‍ സ്വകാര്യബസ് കാറുമായി കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

കല്‍പ്പറ്റ:  മാനന്തവാടി ദ്വാരകയില്‍ സ്വകാര്യബസ് കാറുമായി കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. തരുവണ നടയ്ക്കല്‍ റാത്തപ്പള്ളിയില്‍ സിറില്‍ പൌലോസ്, ഭാര്യ മേരി പൌലോസ് എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പകല്‍ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്.

Share news