എന്‍.എസ്.ടി.എ. ജില്ലാ നിര്‍വാഹകസമിതി യോഗം സംസ്ഥാന സെക്രട്ടറി കെ.കെ. ശ്രീഷു ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: അധ്യാപക പുനര്‍വിന്യാസത്തിലെ അപാകം പരിഹരിക്കണമെന്ന് എന്‍.എസ്.ടി.എ. ജില്ലാ നിര്‍വാഹകസമിതി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ.കെ. ശ്രീഷു ഉദ്ഘാടനം ചെയ്തു. ചേനോത്ത് ഭാസ്കരന് അധ്യക്ഷതവഹിച്ചു. ഗണേശന് തെക്കേടത്ത്, വിനോദ് മേച്ചേരി, പി. പവിത്രന്, പി. ബൈജു, പി.കെ. അബ്ദുള്‍ കരീം, കെ.പി. സുധീഷ് എന്നിവര്‍ സംസാരിച്ചു.
