KOYILANDY DIARY.COM

The Perfect News Portal

മജീഷ്യൻസ് ചാരിറ്റബിൾ ട്രസ്റ്റ് സമ്മേളനം

കൊയിലാണ്ടി:  കേരള മജീഷ്യൻസ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ വാർഷിക സമ്മേളനം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു ഉദ്ഘാടനം ചെയ്തു.  രണ്ട് മാജിക് കലാകാരൻമാർക് ധനസഹായം നൽകി. ജിക്‌സൊ വയനാട്, വിനോദ് കണ്ണൂർ കുമാർ കുളത്തിൽ, സുരേഷ് കാഞ്ഞങ്ങാട്, സനീഷ്, ആചാര്യ ബി.എൽ.കൃഷ്ണ, ശ്രീകുമാർ കൊയിലാണ്ടി, എം.ജി.ബൽരാജ്, യു.കെ.ചന്ദ്രൻ എനനവർ സംസാരിച്ചു. ചാക്കോ കാസർഗോഡ് സ്വാഗതവും ശ്രീജിത്ത് വിയ്യൂർ നന്ദിയും പറഞ്ഞു.

Share news