സിപിഐ(എം) നേതാവ് വിയ്യൂർ മണപ്പാട്ടിൽ കുഞ്ഞിരാമൻ (66) നിര്യാതനായി
കൊയിലാണ്ടി സിപിഐ(എം) നേതാവ് വിയ്യൂർ മണപ്പാട്ടിൽ കുഞ്ഞിരാമൻ (66) നിര്യാതനായി. (കൊല്ലം ലോക്കലിലെ വിയ്യൂർ സൗത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു). ശവസംസ്ക്കാരം വ്യാഴാഴ്ച രാവിലെ വീട്ടുവളപ്പിൽ നടക്കും. ഭാര്യ: പ്രകാശിനി. മക്കൾ: മുന്ന (അധ്യാപിക വിയ്യൂർ എൽപി. സ്കൂൾ) വൈശാഖ് (ഗൾഫ്). മരുമക്കൻ: സുജിത്ത് (മുയിപ്പോത്ത്, അധ്യാപകൻ, എം.എം.എച്ച്.എസ് മാഹി). സഹോദരങ്ങൾ: സുധാകൻ, രാജേന്ദ്രൻ, ജയരാജൻ, സുശീല, കൃഷ്ണൻ.
