KOYILANDY DIARY.COM

The Perfect News Portal

കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഇല്ലംനിറ

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഇല്ലംനിറ ഏഴിന് രാവിലെ 9.05-നും 10 മണിക്കും ഇടയില്‍ നടക്കുമെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ.ഇ. ബാലകൃഷ്ണന്‍ നായരും എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി.ടി. വിനോദും അറിയിച്ചു.

Share news