KOYILANDY DIARY.COM

The Perfect News Portal

എ.എസ് .ഐ.യെ അടിച്ചു പരിക്കേൽപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഷനിൽഒരു കേസുമായി ബന്ധപ്പെട്ട്അറസ്റ്റ് ചെയ്ത പ്രതി പ്രസാദ്.എ.എസ്.ഐ.ജി.ഡി ചാർജ്ജ് സി.സുരേഷിനെ അടിച്ചു പരിക്കേൽപ്പിച്ചു.പ്രതിക്കെതിരെ വധശ്രമത്തിനും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു. സുരേഷിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share news