
കൊയിലാണ്ടി: മണ്ണെണ്ണ വിലവർദ്ധനയിൽ പ്രതിഷേധിച്ച് മത്സ്യ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു. കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ്ണ എം.എം മൂത്തോറൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു. സി.പി.ഐ.എം ലോക്കൽ സെക്രട്ടറി ടി.വി ദാമോദരൻ, നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ദിവ്യ ശെൽവരാജ്, വി.പി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സമീപം.
