KOYILANDY DIARY.COM

The Perfect News Portal

ഇരട്ട ആഭിചാരക്കൊലക്കേസ് പ്രതികളെ 12 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

കൊച്ചി: ഇലന്തൂരിലെ ഇരട്ട ആഭിചാരക്കൊലക്കേസ് പ്രതികളെ 12 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്, ഭാര്യ ലൈല എന്നിവരെയാണ് എറണാകുളം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എട്ടാം നമ്പര്‍ കോടതി ഈ മാസം 24 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

 

 

Share news