KOYILANDY DIARY.COM

The Perfect News Portal

കർഷകസംഘം കൊയിലാണ്ടി ഏരിയാ ശിൽപ്പശാല സംഘടിപ്പിച്ചു

കൊയിലാണ്ടി : കർഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചു. കൊയിലാണ്ടി ചെത്ത് തൊഴിലാളി മന്ദിരത്തിൽ നടന്ന പരിപാടി കർഷകസംഘം ജില്ലാ പ്രസിഡണ്ട് പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

aiks 2

ജില്ലാ കമ്മിറ്റി അംഗം ബാലൻ അടിയോടി സ്വാഗതവും, ഏരിയാ സെക്രട്ടറി എ. എം. സുഗതൻ നന്ദിയും പറഞ്ഞു.

Share news