കൊയിലാണ്ടി> കൊയിലാണ്ടി നഗരത്തിലെ അപ്രഖ്യാപിത കറന്റ്കട്ടിനെതിരെ സബ്സ്റ്റേഷൻ യാഥാർത്ഥ്യമാക്കണം എന്ന ആവശ്യം ഉന്നയിച്ച് യുവമോർച്ച പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. യുവമോർച്ച കൊയിലാണ്ടി മണ്ഡലം ഭാരവാഹികളായ അഖിൽ എസ്. പന്തലായനി, അരുൺലാൽ, ശ്യാംലാൽ തുടങ്ങിയ വർ പങ്കെടുത്തു.