കൊയിലാണ്ടി: കഴിഞ്ഞ ദിവസം കൊയിലാണ്ടി റെയിൽവെ ഓവർ ബ്രിഡ്ജിനു സമീപം ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. സുമാർ 65 വയസ്സ് പ്രായം തോന്നിക്കും, 165 സി.എം. ഉയരമുണ്ട് കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.