അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി സംരക്ഷണം നല്‍കില്ല
കൊയിലാണ്ടി: അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി സംരക്ഷണം നല്‍കില്ലെന്ന് വടകര ഡി.വൈ.എസ്.പി യുടെ നേതൃത്വത്തില്‍ നടന്ന സമാധാന ചര്‍ച്ചയില്‍ തീരുമാനമായി. ഡി.വൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കെ.കെ മുഹമ്മദ്, ടി.കെ. ചന്ദ്രന്‍, അഡ്വ. കെ. വിജയന്‍, വായനാരി വിനോദ്, വി.കെ. ജയന്‍, കൊയിലാണ്ടി സി.ഐ.ആര്‍. ഹരിദാസ്, എന്‍. നിപുന്‍ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.
