സാമ്പത്തിക പ്രതിസന്ധി ധവളപത്രം ഇറക്കുo : തോമസ് ഐസക്
തിരുവനന്തപുരം: സംസ്ഥാനത്തെ ഗുരുതര സാമ്ബത്തിക പ്രതിസന്ധി പിണറായി വിജയന് സര്‍ക്കാരിന് ഏറെ തലവേദന സൃഷ്ടിക്കുമെന്ന് നിയുക്ത ധനമന്ത്രി തോമസ് ഐസക്. കാലിയായ ഖജനാവ് വെല്ലുവിളിയാണ്. സാമ്പ ത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.2015-16 സാമ്ബത്തിക വര്‍ഷത്തെ പൊതുകടം 14874.49 കോടിയോളം രൂപയാണ്.
