കേന്ദ്ര സർക്കാറിനെ കുറ്റവിചാരണ ചെയ്തു

കൊയിലാണ്ടി: സംയുക്ത ടേഡ് യൂണിയൻ നേതൃത്വത്തിൽ കേന്ദ്ര സർക്കാറിനെ കുറ്റവിചാരണ ചെയ്തു, പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി എം.എ. ഷാജി ഉദ്ഘാനം ചെയ്തു. ഐ എൻ ടി യു സി നേതാവ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി. എം സുനിലേശൻ. പി.കെ. പുരുഷോത്തമൻ, യുകെ പവിത്രൻ, ടി.വി ദാമോദരൻ, തേജ ചന്ദ്രൻ, ടി.കെ ജോഷി എന്നിവർ സംസാരിച്ചു.

