ജനാധിപത്യ മഹിളാ അസോസിയേഷൻ കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന കൺവെൻഷൻ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു. സി.പി.എം ഏരിയ കമ്മറ്റി അംഗം കെ. ശാന്ത, ലോക്കൽ സെക്രട്ടറി പി.കെ ഭാരതൻ, എം.എം വിജയ, ദിവ്യ ശെൽവരാജ് തുടങ്ങിയവർ സമീപം