KOYILANDY DIARY.COM

The Perfect News Portal

S.S.L.C: കൊയിലാണ്ടി ഗവ. ഗേള്‍സ് എച്ച്.എസ്.എസ്സിന് ഉന്നത വിജയം

കൊയിലാണ്ടി: ഗവ. ഗേള്‍സ് എച്ച്.എസ്.എസ്സിന് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം. 532 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ രണ്ടുപേര്‍ ഒഴികെ ബാക്കിയെല്ലാവരും വിജയിച്ചു. 54 പേര്‍ക്ക് മുഴുവന്‍ വിഷയത്തിലും ഏ പ്ലസ് ഉണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷം സ്‌കൂളിന് സമ്പൂര്‍ണ വിജയമായിരുന്നു.

Share news