കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പതിമൂന്നാമത് കോഴിക്കോട് ജില്ലാ സമ്മേളനം
കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പതിമൂന്നാമത് കോഴിക്കോട് ജില്ലാ സമ്മേളനം NH അൻവർ നഗറിൽ വച്ചു നടന്നു. ജില്ലാ പ്രസിഡണ്ട് അഫ്സൽ പി.പി അദ്ധ്യക്ഷത വഹിച്ച ചാണ്ടിൽ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് അബൂബക്കർ സിദ്ധീഖ് സമ്മേളനം ഉദ്ഘാടനം ചെയ്തു ജില്ലാ ജോ: സെക്രട്ടറി സത്യനാഥൻ അനുശോചന റിപ്പോർട്ട് അവതരിപ്പിച്ചു ജില്ലാ സെക്രട്ടറി ഒ ഉണ്ണികൃഷ്ണൻ ജില്ലാ റിപ്പോർട്ടും സംസ്ഥാന എക്സികുട്ടീവ് അംഗം ബിനു ശിവദാസ് സംഘടനാ റിപ്പോർട്ടും ജില്ലാ ട്രഷറർ വാസുദേവൻ സാമ്പത്തിക റിപ്പോർട്ടും എം അബ്ദുറഹ്മാൻ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു സ്റ്റേറ്റ് എക്സികുട്ടിവ് അംഗവും കോഴിക്കോട് ജില്ലാ നിരീക്ഷകനുമായ രാ ണ് മോഹൻ മാമ്പ്ര ചർച്ചകൾക്കു മറുപടി നൽകി സംസ്ഥാന വൈസ് പ്രസിഡണ്ട് എം മൻസൂർ സംസ്ഥാന എക്സികുട്ടീവ് അംഗം PB സുരേഷ് തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. സമ്മേളനത്തിനോടനുബന്ധിച്ചു നടത്തിയ സൗഹാർദ്ധ ഫുട്ബോൾ മത്സരത്തിൽ വിജയികളായ മേഖലകൾക്കുള്ള സമ്മാനദാനം താമരശ്ശേരി മേഖലയ്ക്കും അരീക്കോട് മേഖലയ്ക്കും നൽകി സംഘടനയുടെ വരുന്ന രണ്ട് വർഷക്കാലത്തെ ഭാരവാഹികളായി അഫ്സൽ PP യെ പ്രസിഡണ്ടായും ഒ.ഉണ്ണികൃഷ്ണനെ സെക്രട്ടറിയും TN വാസുദേവനെ ജില്ലാ ട്രഷററായും വൈസ് പ്രസിഡണ്ടായി ജയദേവ് | KS ജോയ്യിൻ്റ് സെക്രട്ടറിയായി സത്യ നാഥൻ KP യെയും തിരഞ്ഞെടുത്തു സംസ്ഥാന സമ്മേളനം ഫിബ്രവരി 26 27 തിയ്യതികളിലായി എറണാകുളത്തു വച്ചു നടക്കും
