KOYILANDY DIARY.COM

The Perfect News Portal

പ്രമുഖ അഭിഭാഷകയും ആക്റ്റിവിസ്റ്റുമായ ബിന്ദു അമ്മിണിക്ക് വാഹനാപകടത്തിൽ പരുക്ക്

കൊയിലാണ്ടി: പ്രമുഖ അഭിഭാഷകയും ആക്റ്റിവിസ്റ്റുമായ ബിന്ദു അമ്മിണിക്ക് വാഹനാപകടത്തിൽ പരുക്ക്. പൊയിൽക്കാവിൽ വെച്ച് ഓട്ടോയിടിച്ചാണ് ബിന്ദുവിന് അപകടം ഉണ്ടായതെന്ന് അറിയുന്നു. തലയ്ക്ക് പരിക്കേറ്റ ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *