അലയൻസ് ക്ലബ്ബ് ഇൻ്റർനാഷനൽ കൊയിലാണ്ടി ശാഖ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

കൊയിലാണ്ടി: അലയൻസ് ക്ലബ്ബ് ഇൻ്റർനാഷനൽ കൊയിലാണ്ടി ശാഖ പുതിയ ഭാരവാഹികൾ സ്ഥാനാരോഹണം നടത്തി. അലയൻസ് ഡിസ്ട്രിക് ഗവർണർ റിനിൽ മനോഹർ മുഖ്യാതിഥിയായി. സോൺ ചെയർമാൻ അഡ്വ. ജി. പ്രവീൺ കുമാർ, കെ. സുരേഷ് ബാബു, ബാലൻ അമ്പാടി, വി.പി. സുകുമാരൻ, അലി അരങ്ങാടത്ത്, അരുൺ മണമൽ, അഡ്വ. ജതീഷ് ബാബു, ബാബുരാജ് ചിത്രാലയം, എൻ ഗോപിനാഥൻ സംസാരിച്ചു. ഭാരവാഹികൾ,

അഡ്വ.എൻ.ചന്ദ്രശേഖരൻ (പ്രസിഡണ്ട്) എ. വി. ശശി .(വൈസ്പ്ര സിഡണ്ട്) പി.കെ. ശ്രീധരൻ (സെക്രട്ടറി), എം.ആർ ബാലകൃഷ്ണൻ, കെ.വിനോദ് കുമാർ (ജോ. സി ക്രട്ടറിമാര്), കെ.സുധാകരൻ (ട്രഷറർ)


