KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് ഗവ. മാപ്പിള യു.പി.സ്കൂളിൽ അധ്യാപകരെ നിയമിക്കുന്നു

കൊയിലാണ്ടി: കാപ്പാട് ഗവ. മാപ്പിള യു.പി.സ്കൂളിൽ അധ്യാപകരെ നിയമിക്കുന്നു. കാപ്പാട് ഗവ. മാപ്പിള യു.പി.സ്കൂളിൽ എൽ.പി. എസ്.ടി, പാർട്ട് ടൈം ജൂനിയർ അറബിക് എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുളളവർ 28.10.2021 വ്യാഴാഴ്ച 2 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കാപ്പാട് ജി.എം.യൂ.പി.എസിൽ എത്തേണ്ടതാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *